1. ഭാരത നിർമാൺ പദ്ധതി ഊന്നൽ നൽകിയ ആറ് മേഖലകൾ ഏത്?
[Bhaaratha nirmaan paddhathi oonnal nalkiya aaru mekhalakal eth?
]
Answer: ജലസേചനം, റോഡ് വികസനം, ഭവന നിർമാണം, കുടിവെള്ളം, വൈദ്യുതീകരണം, ടെലികമ്യൂണികേഷൻസ് വികസനം [Jalasechanam, rodu vikasanam, bhavana nirmaanam, kudivellam, vydyutheekaranam, delikamyoonikeshansu vikasanam]