1. 50 ശതമാനത്തിലധികം എസ്.സി. വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയേത്?
[50 shathamaanatthiladhikam esu. Si. Vibhaagakkaar thaamasikkunna graamangalude vikasanam lakshyamaakkunna paddhathiyeth?
]
Answer: പ്രധാൻമന്ത്രി ആദർശ ഗ്രാമയോജന
[Pradhaanmanthri aadarsha graamayojana
]