1. ’പ്രധാൻമന്ത്രി ആദർശ ഗ്രാമയോജന’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
[’pradhaanmanthri aadarsha graamayojana’ enna paddhathiyude lakshyamenthu?
]
Answer: 50 ശതമാനത്തിലധികം എസ്.സി. വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതി [50 shathamaanatthiladhikam esu. Si. Vibhaagakkaar thaamasikkunna graamangalude vikasanam lakshyamaakkunna paddhathi]