1. ’പ്രധാൻമന്ത്രി ഉജ്ജ്വല യോജന ‘എന്നാലെന്ത് ?
[’pradhaanmanthri ujjvala yojana ‘ennaalenthu ?
]
Answer: ദാരിദ്ര്യരേഖയ്ത് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി എൽ.പി.ജി. കണക്ഷൻ നൽകാൻ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി
[Daaridryarekhaythu thaazheyulla sthreekalkku saujanyamaayi el. Pi. Ji. Kanakshan nalkaan desheeya thalatthil aarambhiccha paddhathi
]