1. ഗംഗാ കല്യാൺ യോജനയുടെ ലക്ഷ്യമെന്ത്?
[Gamgaa kalyaan yojanayude lakshyamenthu?
]
Answer: കർഷകർക്ക് ജലസേചന സൗകര്യം കണ്ടെത്താനായി സബ്‌സിഡി ലോൺ തുടങ്ങിയവയിലൂടെ സഹായം നൽകാനുള്ള പദ്ധതി [Karshakarkku jalasechana saukaryam kandetthaanaayi sabsidi lon thudangiyavayiloode sahaayam nalkaanulla paddhathi]