1. ’മധുകർ ഗുപ്ത കമ്മിറ്റി’യുടെ ലക്ഷ്യമെന്ത്?
[’madhukar guptha kammitti’yude lakshyamenthu?
]
Answer: ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കുക [Inthya-paaku athirtthiyile suraksha urappu varutthaanulla nirdeshangal samarppikkuka]