1. സ്ക്രാംജെറ്റിന്റെ സവിശേഷത എന്ത് ?
[Skraamjettinte savisheshatha enthu ?
]
Answer: ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ ഇന്ധനത്തിനൊപ്പം അന്തരീക്ഷത്തിലെ ഓക്സിജൻ കൂടി ഉപയോഗിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ചത്
[Bahiraakaasha vikshepana vaahanatthil indhanatthinoppam anthareekshatthile oksijan koodi upayogikkunna samvidhaanamaanu thaddhesheeyamaayi vikasippicchathu
]