1. RLV-TDയുടെ സവിശേഷത എന്ത് ?
[Rlv-tdyude savisheshatha enthu ?
]
Answer: ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം വിക്ഷേപണ വാഹനം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങുമെന്നതാണ് ആർ.എൽ.വി.യുടെ പ്രത്യേകത
[Upagrahatthe bhramanapathatthiletthiccha shesham vikshepana vaahanam surakshithamaayi bhoomiyil thiricchirangumennathaanu aar. El. Vi. Yude prathyekatha
]