1. സ്ക്രാംജെറ്റിന്റെ മറ്റൊരു സവിശേഷതയെന്ത് ?
[Skraamjettinte mattoru savisheshathayenthu ?
]
Answer: റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും നിർമാണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനും സ്ക്രാംജെറ്റ് എഞ്ചിൻ സഹായകമാവും
[Rokkattinte bhaaram kuraykkaanum nirmaanacchelavu patthilonnaayi kuraykkaanum skraamjettu enchin sahaayakamaavum
]