1. ഇന്ത്യയിലെ ജൈവവൈവിധ്യ മേഖലകളിൽ ഒന്നാമതായ അഗസ്ത്യമല 2016-ൽ ഇടംപിടിച്ച യുനെസ്കോയുടെ പട്ടിക?
[Inthyayile jyvavyvidhya mekhalakalil onnaamathaaya agasthyamala 2016-l idampidiccha yuneskoyude pattika?
]
Answer: വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടിക
[Veldu nettvarkku ophu bayosphiyar riservu pattika
]