1. യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ ഇടംപിടിച്ച അഗസ്ത്യമല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ?
[Yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil idampidiccha agasthyamala sthithi cheyyunna inthyan samsthaanangal ?
]
Answer: കേരളം ,തമിഴ്നാട്
[Keralam ,thamizhnaadu
]