1. വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ ഗവേഷകർ തിരിച്ചറിഞ്ഞ ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) പക്ഷിയിനത്തിനു നൽകിയ ശാസ്ത്രനാമം എന്ത് ?
[Vadakkukizhakkeyinthyayile himaalayamekhalayil gaveshakar thiriccharinja himaalayan phorasttu thrashu (himalayanforestthrush) pakshiyinatthinu nalkiya shaasthranaamam enthu ?
]
Answer: സൂത്തെറ സാലിമാലി (Zootherasalimalii).
[Sootthera saalimaali (zootherasalimalii).
]