1. വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ ഗവേഷകർ തിരിച്ചറിഞ്ഞ ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) പക്ഷിയിനത്തിനു നൽകിയ ശാസ്ത്രനാമം ആരുടെ പേരിലുള്ളതാണ് ?
[Vadakkukizhakkeyinthyayile himaalayamekhalayil gaveshakar thiriccharinja himaalayan phorasttu thrashu (himalayanforestthrush) pakshiyinatthinu nalkiya shaasthranaamam aarude perilullathaanu ?
]
Answer: പ്രശസ്ത പക്ഷിഗവേഷകൻ സാലിം അലി(സൂത്തെറ സാലിമാലി (Zootherasalimalii).)
[Prashastha pakshigaveshakan saalim ali(sootthera saalimaali (zootherasalimalii).)
]