1. ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി സമ്മാനം എന്നാലെന്ത് ?
[Baalasaahithyatthinulla shreepathmanaabhasvaami sammaanam ennaalenthu ?
]
Answer: 25,000 രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം
[25,000 roopayum saakshyapathravumadangunnathaanu puraskaaram
]