1. കവി.എസ്. ജോസഫിന്റെ ഏതു കവിതാസമാഹാരത്തിനാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ?
[Kavi. Esu. Josaphinte ethu kavithaasamaahaaratthinaanu odakkuzhal avaardu labhicchathu ?
]
Answer: 'ചന്ദ്രനോടൊപ്പം' എന്ന കവിതാസമാഹാരത്തിന്
['chandranodoppam' enna kavithaasamaahaaratthinu
]