1. ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
[Aadhunika vayanaadinte shilpikaliloraalaaya em. Ke. Pathmaprabhaa gaudarude perilulla saahithya puraskaaram labhicchathaarkku ?
]
Answer: നോവലിസ്റ്റ് ബെന്യാമിന്
[Novalisttu benyaaminu
]