1. 2016-ലെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ (പ്രചണ്ഡ)
ഏത് പാർട്ടിയുടെ പ്രതിനിധിയാണ്?
[2016-le neppaal pradhaanamanthri pushpakamal dahal (prachanda)
ethu paarttiyude prathinidhiyaan?
]
Answer: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്)
[Kamyoonisttu paartti ophu neppaal (maavoyisttu)
]