1. 2016 മാർച്ച് 15 -ന് അധികാരത്തിലേറിയ മ്യാന്മർ പ്രസിഡൻറ്
യു തിൻ ക്വ ഏത് പാർട്ടിയുടെ പ്രതിനിധിയാണ്?
[2016 maarcchu 15 -nu adhikaaratthileriya myaanmar prasidanru
yu thin kva ethu paarttiyude prathinidhiyaan?
]
Answer: ആങ്സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി
[Aangsaan soochiyude naashanal leegu phor demokrasi paartti
]