1. എന്തിന്റെ ഫലമായാണ് ഡേവിഡ് കാമറോൺ രാജി വെച്ചത് ?
[Enthinte phalamaayaanu devidu kaamaron raaji vecchathu ?
]
Answer: യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ഹിതപരിശോധനാ ഫലത്തെ തുടർന്ന്
[Yooropyan yooniyanil ninnu vittupokaanulla hithaparishodhanaa phalatthe thudarnnu
]