1. എയർലാൻഡർ 10 വിമാനത്തിന്റെ കന്നിപ്പറക്കൽ എവിടെ നിന്നുമായിരുന്നു ?
[Eyarlaandar 10 vimaanatthinte kannipparakkal evide ninnumaayirunnu ?
]
Answer: ഇംഗ്ലണ്ടിലെ കാർഡിങ്ടണിൽ നിന്ന് ആഗസ്ത്18-നായിരുന്നു ഇതിന്റെ കന്നിപ്പറക്കൽ
[Imglandile kaardingdanil ninnu aagasth18-naayirunnu ithinte kannipparakkal
]