1. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ക്ക് ചെലവുകൾ വഹിക്കുന്നത് ആരൊക്കെ ?
[Raashdreeya svaasthiya beemaa yojana (rsby) kku chelavukal vahikkunnathu aarokke ?
]
Answer: കേന്ദ്രസർക്കാർ 75 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും ചെലവുകൾ വഹിക്കുന്നു
[Kendrasarkkaar 75 shathamaanavum samsthaana sarkkaar 25 shathamaanavum chelavukal vahikkunnu
]