1. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) പരിരക്ഷ നൽകുന്ന തൊഴിലാളികൾ?
[Raashdreeya svaasthiya beemaa yojana (rsby) pariraksha nalkunna thozhilaalikal?
]
Answer: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, റെയിൽവേ പോർട്ടർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ബീഡിനിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, റിക്ഷാതൊഴിലാളികൾ, ഓട്ടോ,
ടാക്സി ഡ്രൈവർമാർ
[Daaridryarekhaykku thaazheyullavar, nirmaana mekhalayile thozhilaalikal, reyilve porttarmaar, thozhilurappu thozhilaalikal, beedinirmaana thozhilaalikal, vazhiyora kacchavadakkaar, rikshaathozhilaalikal, otto,
daaksi dryvarmaar
]