1. ’സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ‘ എന്നാൽ എന്ത് സംഘടനയാണ്?
[’sendral sttaattisttikkal organyseshan ‘ ennaal enthu samghadanayaan?
]
Answer: ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി
[Inthyayile desheeya varumaanam alannu thittappedutthunna audyogika ejansi
]