1. എട്ടുമാസം നീണ്ടു നിന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ പരിണിത ഫലം ഇന്ത്യയെയും സാരമായി ബാധിച്ച് തുടങ്ങിയപ്പോൾ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനു മേൽ ശക്തമായ ആക്രമണം നടത്തിയ രാജ്യമേത് ?
[Ettumaasam neendu ninna bamglaadeshu vimochana yuddhatthinte parinitha phalam inthyayeyum saaramaayi baadhicchu thudangiyappol bamglaadeshinu pinthuna prakhyaapicchu kondu paakisthaanu mel shakthamaaya aakramanam nadatthiya raajyamethu ?
]
Answer: ഇന്ത്യ
[Inthya
]