1. ‘ഷിംല കരാറി’ൽ ഒപ്പുവെച്ചതാരെല്ലാം ചേർന്ന് ?
[‘shimla karaari’l oppuvecchathaarellaam chernnu ?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലിഭൂട്ടോയും ചേർന്ന് [Inthyan pradhaanamanthri indiraagaandhiyum paakisthaan prasidanru sulphikkar alibhoottoyum chernnu]