1. UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് സമാധാനകരാറിൽ ഒപ്പുവെച്ചതാരെല്ലാം ചേർന്ന് ?
[Un vedinirtthal prakhyaapicchathine thudarnnu samaadhaanakaraaril oppuvecchathaarellaam chernnu ?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും
[Inthyan pradhaanamanthri laal bahaadoor shaasthriyum paaku prasidanru muhammadu ayoobu khaanum
]