1. UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും സമാധാനകരാറിൽ ഒപ്പുവെച്ചതെവിടെ വെച്ച്?
[Un vedinirtthal prakhyaapicchathine thudarnnu inthyan pradhaanamanthri laal bahaadoor shaasthriyum paaku prasidanru muhammadu ayoobu khaanum samaadhaanakaraaril oppuvecchathevide vecchu?
]
Answer: സോവിയറ്റ് യൂണിയനിലെ താഷ്കൻറിൽ വെച്ച്
[Soviyattu yooniyanile thaashkanril vecchu
]