1. പടിഞ്ഞാറൻ ശക്തികളിൽ നിന്ന് ഇന്ത്യ അകലുകയും സോവിയറ്റ് യൂണിയനുമായി സുഹൃദ്ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തതെപ്പോൾ ?
[Padinjaaran shakthikalil ninnu inthya akalukayum soviyattu yooniyanumaayi suhrudbandham shakthippedutthukayum cheythatheppol ?
]
Answer: 1965- ലെ ഇന്തോ-പാക് യുദ്ധത്തിനു ശേഷം
[1965- le intho-paaku yuddhatthinu shesham
]