1. അസം ഹൈഫിൾസിന്റെ പ്രധാന ലക്ഷ്യമെന്ത് ?
[Asam hyphilsinte pradhaana lakshyamenthu ?
]
Answer: വടക്കുകിഴക്കൻ അതിർത്തി കാക്കുകയും സായുധ കലാപങ്ങൾക്ക് തടയിടുകയുമാണ് പ്രധാന ലക്ഷ്യം [Vadakkukizhakkan athirtthi kaakkukayum saayudha kalaapangalkku thadayidukayumaanu pradhaana lakshyam]