1. സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ ലക്ഷ്യമെന്ത് ?
[Speshal phrondiyar phozhsinte lakshyamenthu ?
]
Answer: ഇന്തോ ചൈനീസ് അതിർത്തിയിലെ രഹസ്യ പ്രവൃത്തികൾ മനസ്സിലാക്കുവാനാണ് സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് സ്ഥാപിച്ചത്
[Intho chyneesu athirtthiyile rahasya pravrutthikal manasilaakkuvaanaanu speshal phrondiyar phozhsu sthaapicchathu
]