1. ഇന്ത്യയിൽ ദേശീയ പാർട്ടികളെ തിരഞ്ഞെടുക്കുന്നത് എന്ത്
മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ?
[Inthyayil desheeya paarttikale thiranjedukkunnathu enthu
maanadandangal munnirtthiyaanu ?
]
Answer: ഇലക്ഷൻ സിംബൽസ്(റിസർവേഷൻ ആൻഡ്
അലോട്ട്മെൻറ്) ഓർഡർ -1968-ലെ മാനദണ്ഡങ്ങൾ മുൻനിർത്തി
[Ilakshan simbalsu(risarveshan aandu
alottmenru) ordar -1968-le maanadandangal munnirtthi
]