1. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം? [Deshiya paarttikale thiranjedukkunnathinulla maanadandam?]
Answer: അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്‍റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ [Avasaana pothu thiranjeduppil naalu samsthaanangalil saadhuvaaya vottinre 6% l kurayaathe vottu nedunna paarttikal]