1. ഇന്ത്യയിലെ ഇന്റർനെറ്റ് സർവീസിന് 1995 ആഗസ്ത് 14-ന് തുടക്കമിട്ട സ്ഥാപനമേത്?
[Inthyayile intarnettu sarveesinu 1995 aagasthu 14-nu thudakkamitta sthaapanameth?
]
Answer: വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് (വി.എസ്.എൻ.എൽ.)
[Videsha sanchaar nigam limittadu (vi. Esu. En. El.)
]