1. ഗേറ്റ് വേ ഓഫ് ഇന്ത്യ പണിതത് ആരുടെ സ്മരണാർഥം ആണ് ?
[Gettu ve ophu inthya panithathu aarude smaranaartham aanu ?
]
Answer: ഇംഗ്ലണ്ടിലെ രാജാവ്:ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർഥം
[Imglandile raajaav:jorju anchaaman inthyayil vannathinte smaranaartham
]