1. നിലവിൽ പാക്കിസ്താനിലെ റാവൽപിണ്ടി നഗരത്തിനു സമീപം അവശിഷ്ടങ്ങൾ ഉളളത് ഏതു പ്രാചീന സർവകലാശാലയുടേതാണ്?
[Nilavil paakkisthaanile raavalpindi nagaratthinu sameepam avashishdangal ulalathu ethu praacheena sarvakalaashaalayudethaan?
]
Answer: തക്ഷശില
[Thakshashila
]