1. നിലവില്‍ ഏതു നഗരത്തിനു സമീപമാണ് തക്ഷശിലയുടെ അവശിഷ്ടങ്ങള്‍ ഉളളത് ? [Nilavil ethu nagaratthinu sameepamaanu thakshashilayude avashishdangal ulalathu ?]
Answer: റാവല്‍പിണ്ടി നഗരത്തിനു സമീപം (പാകിസ്താന്‍) [Raavalpindi nagaratthinu sameepam (paakisthaan)]