1. 1883-ൽ രാജസ്ഥാനിലെ ജോധ്‌പൂർ കൊട്ടാരത്തിൽ വച്ച് വിഷഭക്ഷണം ഉള്ളിൽ ചെന്നതിനെ തുടർന്ന് മരണപ്പെട്ട നവോത്ഥാന നായകൻ? [1883-l raajasthaanile jodhpoor keaattaaratthil vacchu vishabhakshanam ullil chennathine thudarnnu maranappetta navoththaana naayakan?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]