1. രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോത്രോംബിൻ കരളിൽ ഉത്പാദിപ്പിക്കുന്നത് ഏത് വിറ്റാമിന്റെ സാന്നിദ്ധ്യത്തിലാണ്? [Raktham kattapidikkaan aavashyamaaya prothrombin karalil uthpaadippikkunnathu ethu vittaaminte saanniddhyatthilaan?]
Answer: വിറ്റാമിൻ കെ. [Vittaamin ke.]