1. കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനിയറിങ് കോളേജായ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എഞ്ചിനീയറിങ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Keralatthile aadya kaarshika enchiniyaringu kolejaaya kelappaji koleju ophu agrikkalcchar enchineeyaringu sthithi cheyyunnathu evideyaanu ?
]
Answer: തവന്നൂർ(മലപ്പുറം)
[Thavannoor(malappuram)
]