1. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി? [Maanamgiyude katha parayunna kumaaranaashaan‍re kruthi?]

Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: remshad on 17 Oct 2017 07.37 pm
    ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്.

    ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
    മോഹനം കുളിർ തണ്ണീരിതാശു നീ


    എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട്


    അല്ലല്ലെന്തു കഥയിതു കഷ്ടമേ!
    അല്ലലാലങ്ങു ജാതി മറന്നിതോ


    എന്നാണ്‌ മാതംഗി എന്ന ചണ്ഡാലസ്ത്രീ മറുപടി പറഞ്ഞത്.


    ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
    ചോദിക്കുന്നു നീർ നാവുവരണ്ടഹോ!


    എന്ന ബുദ്ധഭിക്ഷുവിന്റെ മറുപടിയിലൂടെ അയിത്തത്തിനെതിരെ ബോധവൽക്കരിക്കാൻ കവി ശ്രമിക്കുന്നു.
  • By: Ashraf on 24 Aug 2017 01.19 pm
    ചണ്ഡാലബിക്ഷുകി എന്ന കൃതിയിലെ നായകൻ?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution