1. രാജാ, റാണി, റോറർ,റോക്കറ്റ് എന്നീ പേരുകളുള്ള നാല് ജലപ്രവാഹങ്ങൾ ചേരുന്ന വെള്ളച്ചാട്ടം ?
[Raajaa, raani, rorar,rokkattu ennee perukalulla naalu jalapravaahangal cherunna vellacchaattam ?
]
Answer: കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം
[Karnaadakayile jogu vellacchaattam
]