1. കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം ഏതെല്ലാം ജലപ്രവാഹങ്ങൾ ചേർന്നാണ് രൂപം കൊണ്ടിരിക്കുന്നത് ?
[Karnaadakayile jogu vellacchaattam ethellaam jalapravaahangal chernnaanu roopam kondirikkunnathu ?
]
Answer: രാജാ, റാണി, റോറർ,റോക്കറ്റ്
[Raajaa, raani, rorar,rokkattu
]