1. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി? [Vaarshika varumaanam 3 lakshatthil thaazheyullavarkku vendi 2016 l erppedutthiya aarogya paddhathi?]
Answer: സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി [Sampoornna aarogya keralam paddhathi]