1. എന്താണ് ഫ്ലൂറസെൻസ് പ്രതിഭാസം ?
[Enthaanu phloorasensu prathibhaasam ?
]
Answer: അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കാനുള്ള ചില പദാർഥങ്ങളുടെ കഴിവ് [Aldraavayalattu vikiranangale aagiranam cheythu drushyaprakaasham purappeduvikkaanulla chila padaarthangalude kazhivu]