1. എന്താണ് ഫ്ലൂറസെൻ്റ് പദാർഥങ്ങൾ ?
[Enthaanu phloorasen്ru padaarthangal ?
]
Answer: തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കൾ
[Tharamgadyrghyam kuranja prakaashatthe aagiranam cheythu tharamga dyrghyam koodiya prakaashamaakki maattunna vasthukkal
]