1. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ ആർട്സ് സ്ഥിതി ചെയ്യുന്നത്? [Ke. Aar. Naaraayanan naashanal insttittyoottu ophu vishyal aardsu sthithi cheyyunnath?]
Answer: തെക്കും തല (കോട്ടയം; ഉത്ഘാടനം ചെയ്തത്: ഹമീദ് അൻസാരി; 2016 ജനുവരി 11) [Thekkum thala (kottayam; uthghaadanam cheythath: hameedu ansaari; 2016 januvari 11)]