1. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്? [Ethinte adisthaanatthilaanu grahangale anthargrahangal; baahya grahangal enningane tharam thiricchirikkunnath?]
Answer: സൂര്യനിൽ നിന്നുള്ള അകലം [Sooryanil ninnulla akalam]