1. എന്താണ് ഗാൾട്ടൻ വിസിൽ ? [Enthaanu gaalttan visil ?]
Answer: മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിൽ [Manushyanu kelkkaan saadhikkaattha valare uyarnna aavrutthiyulla shabdam purappeduvikkunna oru prathyekatharam visil]