1. മാഗ്ലെവ് ട്രെയിനുകൾ (Magnetic Levitation Trains) ഓടുന്നതെങ്ങനെയാണ് ? [Maaglevu dreyinukal (magnetic levitation trains) odunnathenganeyaanu ?]
Answer: ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുത കാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീരണങ്ങൾമൂലം ഉണ്ടാവുന്ന കാന്തിക പ്രവർത്തനങ്ങളും മൂലം ട്രെയിൻ പാളത്തിൽ തൊടാതെ അവയിൽനിന്ന് അല്പം ഉയർന്നു നിൽക്കുകയും കാന്തിക ശക്തിയാൽതന്നെ അതിവേഗം മുന്നോട്ട് കുതിച്ചുപായുകയും ചെയ്യുന്നു [Dreyininte adivashatthulla vydyutha kaanthangalude kaanthikaprabhaavavum paalangalile krameeranangalmoolam undaavunna kaanthika pravartthanangalum moolam dreyin paalatthil theaadaathe avayilninnu alpam uyarnnu nilkkukayum kaanthika shakthiyaalthanne athivegam munnottu kuthicchupaayukayum cheyyunnu]