1. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ? [Malabaar mekhalayil britteeshukaar nadappilaakkiya nikuthi parishkaarangalum chooshanatthinumethire kottayam keralavarmma pazhashiraajayude nethruthvatthil nadanna poraattamaanu ?]
Answer: പഴശ്ശി കലാപങ്ങൾ . [Pazhashi kalaapangal .]